JCRT PALLIKARA'S REPORT FOR THE MONTH OF JANUARY 2020
- Lom Name : JCI Pallikara
- President : Liju Saju
- JCRT Chairperson : Josphin Dhanesh
- Month : January
- No. Of. Programs : 5
-----------------------------------------------------------------------------------
- Programme No : 1
- Programme No : 2
*JCI പള്ളിക്കര പച്ചക്കറി വിത്ത് വിതരണം ചെയ്തു*
JCRT wing ന്റെ ജനുവരി മാസത്തെ പ്രോഗ്രാം ആയ വിഷ രഹിതമായ പച്ചക്കറി ഓരോ വീടുകളിലും ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി എല്ലാ മെമ്പർമാർക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.ഉത്ഘാടനം *Zone Director JCRT & Lady JC Manju malathi യും Zone Director JJ ജയന്തി കൃഷ്ണചന്ദ്രനും ചേർന്ന് നിർവഹിച്ചു*
*പള്ളിക്കര പ്രസിഡന്റ് ലിജു സാജു ,zone കോഡിനേറ്റർ മുഹമ്മദ്, JCRTജോസഫിൻ ധനേഷ് ,തുടങ്ങിയവർ നേതൃത്വം നൽകി*
Description :
Our JCI pallikar team went to visit vegetable farm house and gave them seeds.
Our JCI pallikar team went to visit vegetable farm house and gave them seeds.
- Programme No : 4
Description :
*JCI പള്ളിക്കര തുണിസഞ്ചി വിതരണം ചെയ്തു*
JCRT ന്റെ നേതൃത്വത്തിലാണ് തുണിസഞ്ചി വിതരണം ചെയ്തത് . Ernakulam Region ലേ എല്ലാ ലോമു കളിലെയും JCRT മാർക്ക് തുണിസഞ്ചി വിതരണം ചെയ്തു . ഉദ്ഘാടനം *Zone Director JCRT & Lady JC Manju malathi ഉത്ഘാടനം നിർവഹിച്ചു. *Zone Director JJ Jayanthi Krishnachanthran* മുഖ്യഅതിഥി ആയിരുന്നു
- Programme No : 5
Description :
*JCI പള്ളിക്കര JCRT വിങ്ങിന്റെ നേതൃത്വത്തിൽ*
*"പ്ലാസ്റ്റിക് ഉപേക്ഷിക്കു വരും തലമുറയെ രക്ഷിക്കൂ*" എന്ന മുദ്രാവാക്യവുമായി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആശാ വർക്കാർമാരെയും ,പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മുഴുവൻ വനിതകളെയും ഒരുമിച്ചു ചേർത്തു സെമിനാർ സംഘടിപ്പിച്ചു. *ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നെസ്സി ഉസ്മാൻ ഉത്ഘാടനം ചെയ്തു*. സെമിനാറിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും തുണിസഞ്ചി വിതരണം ചെയ്തു.
*ഇതിലൂടെ JCI പള്ളിക്കരയുടെ സ്വപ്ന പദ്ധതിആയ പ്ലാസ്റ്റിക് വിമുക്ത ഗ്രാമം എന്ന ആശയം നടപ്പിൽ വരുത്തുകയാണെന്നു *അധ്യക്ഷ ജോസ്‌പിൻ ധനേഷ് പറഞ്ഞു*
*ജിൻസി ലിജു ,സാനി തോമസ്,മിനി മത്തായി,സന്ധ്യ രാജീവ് ,കവിത അരുൺ തുടങ്ങിയവർ നേതൃത്വം നൽകി*

0 comments:
Post a Comment