Monday, 10 February 2020

Report for the month of January 2020 - JCI Kothamangalam


  1. LOM : Kothamangam
  2. President: JCI Anijoy
  3. JCRT Chairperson: Neethu Ani
  4. Month: January 2020
  5. Number of Programs :  

---------------------------------------------------------------------

  • Program No : 1 - Green Trive

Date: 11-01-2020
Agriculture officer Mrs. Susan Lee Binoy with Jayceertee wing




ഓഫീസറുടെ നേതൃത്വത്തിൽ ആദ്യത്തെ കർഷകൻ Joy ചേട്ടനായിയിരുന്നു.
അദ്ദേഹത്തിൽ Special Budding and Graf ting with Bonsai Plants ഉം ആയിരുന്നു.




രണ്ടാമതായി പരിചയപ്പെട്ടത് George ചേട്ടനെ ആയിരുന്നു. അദ്ദ് ദേഹത്തിന്റെ കൃഷി തികച്ചും വ്യത്യസ്തമായിരുന്നു. 15 ഏക്കർ റബ്ബർ തോട്ടത്തിൽ തേനീച്ച വളർന്നു ക എന്നതാണ്. കൂടാതെ വീടിനു ചുറ്റും 300 ലധികം ചെറു തേൻ കൂടുകൾ . വേറിട്ട കാഴ്ച ആയിരുന്നു.






  • Visit to Nursery 


മൂന്നാമത്തെ ആയ വളരെ ചെറുപ്പക്കരനായ കർഷകനായിരുന്നു Jerin 







  • അതി മനോഹരമായ പോത്താനിക്കാട് ഗ്രാമത്തിലെ 5 ഏക്കർ സ്ഥലത്തുള്ള നഴ്സറി







  • കാളിയാർ പ്പുഴ



0 comments:

Post a Comment

 
;