JCRT PALLIKARA'S REPORT FOR THE MONTH OF FEBRUARY 2020
- Lom Name : JCI Pallikara
- President : Liju Saju
- JCRT Chairperson : Josphin Dhanesh
- Month : February
- No. Of. Programs : 4
-----------------------------------------------------------------------------------
- Programme No : 1
Description :
എറണാകുളം മറൈൻ ഡ്രൈവിൽ ആണ് വാക്കത്തോൺ സംഘടിപ്പിച്ചത് . CANCER AID AND RESEARCH FOUNDATION (NCARF) എന്ന ഡോക്ടർമാരുടെ സംഘടനയുമായി സഹകരിച്ചാണ് വാക്കത്തോൺ നടത്തിയത് . പള്ളിക്കര പ്രസിഡൻറ് ലിജു സാജു , ട്രഷർ രാജീവ് , JCRT ജോസ്ഫിൻ ധനേഷ് , JC ജിൻസി ലിജു , JC ധനേഷ് തുടങ്ങിയവർ നേതൃത്വം നൽകി .
- Programme No : 2
Description :
JCRT പള്ളിക്കര ചിത്രരചനാ മത്സരം സംഘടിപ്പിച്ചു .
40 കുട്ടികൾ പങ്കെടുത്തു . സമകാലിക ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യത്തെപ്പറ്റി ആയിരുന്നു വിഷയം . വിജയികൾക്കുള്ള സമ്മാനം JCRT ജോസ്‌ഫിൻ ധനേഷ് കൊടുത്തു. പ്രസിഡൻറ് ലിജു സാജു , സോൺ ഡയറക്ടർ പ്രോഗ്രാം വർഗീസ് എം തോമസ് , JC അബ്ദുൽ നാസർ ,JC ജിൻസി ലിജു തുടങ്ങിയവർ പങ്കെടുത്തു .
- Programme No : 3
Description :
*JCI പള്ളിക്കരയുടെ നേതൃത്വത്തിൽ കോലഞ്ചേരി ബ്ലോക്ക് റിസോർസ് സെന്ററിൽ വച്ച് അംഗവൈകല്യം ഉള്ള കുട്ടികളുടെ മാതാപിതാക്കൾക്കാണ് തയ്യൽ മെഷിൻ കൊടുത്ത് .JCI* *India executive vice President* *Jci PPP K Kaveen kumar* *പദ്ധതി ഉദ്ഘാടനം ചെയ്തു*
*JCI പള്ളിക്കര പ്രസിഡന്റ് Jc ലിജു സാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. Zone president Jci Sen Muhammath salu മുഖ്യാതിഥിയായിരുന്നു*
Zone ഡയറക്ടർ മാനേജ്മെൻറ് JCI Sen ശ്രീജിത്ത് ശ്രീധർ ,സോൺ ഡയറക്ടർ പ്രോഗ്രാം വർഗീസ് എം തോമസ്, സോൺ വൈസ് പ്രസിഡണ്ടുമാരായ JC അഗസ്റ്റിൻ ചെറിയാൻ , Jc അർജുൻ , JC ജിത്തു മോൻ , സോൺ കോഡിനേറ്റർ JCI Sen T. A മുഹമ്മദ് , JCRT ജോസ്‌ഫിൻ ധനേഷ് , JC വിഷ്ണു ഷാജി , JC ധനേഷ് , JC ജിൻസി ലിജു , JCI pallikkara JCRT വിങ് സാനി തോമസ് , സന്ധ്യ , ജെൻസി ,ഹരിത തുടങ്ങിയവർ നേതൃത്വം നൽകി .
- Programme No : 4
Description :
JCIപള്ളിക്കര വനിതകൾക്കായി സെമിനാർ സംഘടിപ്പിച്ചു . പള്ളിക്കര JCRT മെമ്പർമാരും , NON JC ആയുള്ള നിരവധി ആളുകളും പങ്കെടുത്തു . മൊബൈൽ , കമ്പ്യൂട്ടർ എന്നിവയുടെ ഉപയോഗത്തെക്കുറിച്ചും അത് എങ്ങനെയൊക്കെ ജീവിതത്തിൽ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും ക്ലാസ്സെടുത്തു . JCRT ജോസ്ഫിൻ ധനേഷ് അധ്യക്ഷത വഹിച്ചു . പള്ളിക്കര പ്രസിഡൻറ് ലിജു സാജു , ജിൻസി ലിജു തുടങ്ങിയവർ നേതൃത്വം നൽകി .
0 comments:
Post a Comment