Sunday, 12 July 2020

May Activity - ( 10 days Program )


Hi all....  JCRT Wing of Zone XX is planning to conduct a ten days programme starting from 10th May with the first programme *Motherly Memories (Amma manassu)....* Expecting all your cooperation and participation.🙏🏻🙏🏻




*Motherly Memories*
*അമ്മ മനസ്സ്*

ഇന്ന് ലോക മാതൃദിനം....
ഒരു ദിവസം മതിയാവില്ല നമ്മൾക്ക് അമ്മയെ സ്നേഹിക്കാൻ... എങ്കിലും ഇൗ ദിവസത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് Zone XX JCRT Wing ഒരു ചെറിയ അവസരം നൽകുന്നു. എല്ലാ *Jcrts, JC സുഹൃത്തുക്കൾക്കും പങ്കെടുക്കാം*.... ചെയ്യേണ്ടത് ഇത്ര മാത്രം *അമ്മയെ കുറിച്ചുള്ള നിങ്ങളുടെ ഇഷ്ടം ഒന്ന് എഴുതി നമ്മുടെ ചാപ്റ്ററിന്റെ JCRT ചെയർപേഴ്സൺന് അയച്ചു കൊടുക്കുക*. നമ്മുടെ ചാപ്റ്ററിന്റെ ഗ്രൂപ്പിൽ ആ കുറിപ്പുകൾ ഷെയർ ചെയ്യുകയും ആവാം...
ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ലോമുകൾക്ക് സോൺ തലത്തിൽ അംഗീകാരം ലഭിക്കും..

*Jcrt wing Zone XX*

0 comments:

Post a Comment

 
;