Thursday, 10 September 2020

Jcrt report of August 2020, Jci trichur green city

Lom name: JCI Trichur green city
President:JC Joby Devassy
Jcrt chair person:Bincy Joby
Month :August
No of programmes:3

Programme no 1

JCI TRICHUR GREEN CITY യുടെ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 പ്രതിരോധ മാർഗങ്ങളുടെ ഭാഗമായി പുതുക്കാട് താലൂക് ആശുപത്രിയിൽ പെഡൽ സാനിറ്റിസിങ് മെഷീൻ സ്ഥാപിച്ചു. ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ മാസ്കുകൾ വിതരണം ചെയ്തു.

Jaycerette ചെയർപേഴ്സൺ  ബിൻസി ജോബി  അധ്യക്ഷയായിരുന്നു. പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് Dr ബിനോജ് മാത്യു ഉദ്‌ഘാടനം  നിർവഹിച്ചു. സോൺ വൈസ് പ്രസിഡണ്ട് ജോബിൻ കുര്യാക്കോസ്, ഹെൽത്ത് ഇൻസ്‌പെക്ടർ സി. എൻ വിദ്യാധരൻ,JCI TRICHUR GREEN CITY പ്രസിഡണ്ട് JCI Senator ജോബി ദേവസ്സി  എന്നിവർ സന്നിഹിതരായിരുന്നു. റീജിയണൽ കോർഡിനേറ്റർ ലീജ ജിയോ നന്ദി പറഞ്ഞു















Programme no 2

Jcrt wing og green city celebrated independence day


Programme no 3

Jcrt wing of green city participated in independence day selfy contest, and patriotic song competition.And we got prizes
Selfi -Jcrt Leeja Jio
Song first-Jcrt Sreeja Ajith
Third-Jcrt Bincy Joby
🙏🙏🙏


0 comments:

Post a Comment

 
;