Thursday, 9 April 2020

report for the month of March jci idukki green City

) lom name : JCI Idukki green city
2) president: Renjith P. Lukose
3) jcrt chairperson; priya nixon
4) month: march 2020
5) no of jcrt programs: 2





 ഇടുക്കി ഗ്രീൻ സിറ്റി JCI  യുടെ നേതൃത്വത്തിൽ ലോകവനിത ദിനം ആചരിച്ചു ചടങ്ങിൽ JCRT chairperson പ്രീയ നിക്സൻ അധ്യക്ഷത വഹിച്ചു  ഇടുക്കി ഗ്രീൻ സിറ്റി JCI പ്രസിഡൻ്റ് JCരഞ്ചിത്തിത്തിൻ്റ സാന്നിധ്യത്തിൽ
ഇടുക്കി തഹസിൽദാർ മിനി ഷിബു ഉത്ഘാടനം നടത്തി 
സമുഹത്തിൽ താഴേത്തട്ടിൽ നിന്ന് ജീവിതത്തി സകല പ്രതിസന്ധികളോടും പടവെട്ടി ഉന്നത ജീവിതം നയിക്കുന്ന 85 വയസുള്ള ചോതി ക്കും  88 വയസുള്ള കദീജ ക്കും സമുഹത്തിൽ അശരണാരായിട്ടുള്ള വനിതകൾക്ക് താങ്ങും തണലുമായ റോസ കുട്ടി സാറിനും ഇടുക്കി ഗ്രീൻ
സിറ്റിയുടെ  Life Time Achievement Award   chairperson  JCRT Priya Nixon കൈമാറി
ചടങ്ങിൽ
 president 
JC രഞ്ചിത്ത്
JC നിക്സൻ
JC സദീശൻ
JC തോമസ്
JC ലനിൻ
തുടങ്ങിയവർ പങ്കെടുത്തു


Program:2  
                     Kilinwre



            




























0 comments:

Post a Comment

 
;