Thursday, 9 April 2020

Jci trichur gren city March 2020


  1. Lom name:Jci trichur gren city
  2. Preident:jc sen joby devassy
  3. Jct chair peson:bincy joby
  4. Month:march 2020
  5. No of Programs : 4


----------------------------------------------------------------------------
Programme no 1
   Women'sday celebration


അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് JCI Trichur Green City യും പുതുക്കാട് താലൂക്ക് ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ആരോഗ്യ രംഗത്ത് നിശബ്ദ സേവനം നടത്തുന്ന 5 വനിതകളെ ആദരിച്ചു.

 കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  കലാപ്രിയ സുരേഷ് യോഗം ഉദ്ഘാടനം നിർവഹിച്ചു. JCI Trichur Green City യുടെ ജേസ്രറ്റ്(Jcrt) വിങ്ങ് ചെയർപേഴ്സൺ Jcrt ബിൻസി ജോബി അധ്യക്ഷത വഹിച്ചു.
തൃശൂർ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് Dr. വിനീത വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി.

പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അമ്പിളി ശിവരാജൻ, JCI ZONE XX യുടെ JCRTWing കോർഡിനേറ്റർ JC മഞ്ജു മാലതിയും മുഖ്യാത്ഥിതികളായിരുന്നു

 താലൂക്ക് ഹോസ്പിറ്റലിന്റെ സൂപ്പർ ഇന്റെൻഡന്റ് dr  ബിനോജ് ,  ഹെൽത്ത് ഇൻസ്‌പെക്ടർ വിദ്യാധരൻ. സി. എൻ.
ഒന്നാം വാർഡ് മെമ്പർ സരിത രാജേഷ്,
JCI ZONE XX വൈസ് പ്രസിഡന്റ് ശ്രീ ജോബിൻ കുര്യാക്കോസ്, JCI Trichur Green City യുടെ പ്രസിഡന്റ്  ജോബി ദേവസി, Jcrt മേരിയാൻ ജോസാന്റോ, Jcrt പ്രിൻസി ജോബി എന്നിവർ പ്രസംഗിച്ചു.









Programme no 2
Kilineer project

Jci trichur green city jcrt wing, പക്ഷികൾക്കായുള്ള വെള്ളം സംഭരിക്കുന്ന project ചെയ്തു 



 Programme no 3
Corona awareness programme


Jcrt wing of trichur green city conducted corona  awareness programme in chengalor, sn puram.














Progeamme 4

Honouring lady farmer


Jcrt wing of trichur greencity, ഒരു lady farmer നെ കണ്ടെത്തുകയും അവരെ ആദരിക്കുകയും ചെയ്തു 








Sini davis, chengalor 

0 comments:

Post a Comment

 
;